08:27pm 15 May 2026
NEWS
സീനിയർ ഗസ്റ്റ് അദ്ധ്യാപക ഒഴിവുകൾ
15/05/2026  04:37 PM IST
nila
സീനിയർ  ഗസ്റ്റ് അദ്ധ്യാപക ഒഴിവുകൾ

മുളക്കുഴ ഗവ: ഹയർ സെക്കൻ്ററി സ്‌കൂളിൽ ഹയർ സെക്കൻ്ററി വിഭാഗത്തിലേക്ക്  സ്റ്റാറ്റിറ്റിക്സ്, ചരിത്രം എന്നീ വിഷയങ്ങളിൽ സീനിയർ  ഗസ്റ്റ് അദ്ധ്യാപക ഒഴിവുകൾ ഉണ്ട്. നിശ്ചിത യോഗ്യത ഉള്ള  ഉദ്യോഗാർത്ഥികൾ  സർട്ടിഫിക്കറ്റുകളുമായി  28 ന് (28/5/26) രാവിലെ 11 മണിക്ക്  ഇൻ്റർവ്യൂവിന് പങ്കെടുക്കണം. സ്റ്റാറ്റിറ്റിക്സ് വിഷയത്തിൽ യോഗ്യത ഉള്ളവരുടെ അഭാവത്തിൽ ഗണിതശാസ്ത്ര വിഷയത്തിൽ യോഗ്യത ഉള്ളവരേയും പരിഗണിക്കുന്നതാണ്.

പ്രിൻസിപ്പൽ
9947104511

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.